----- ----- -----

ആറ്റുനേന്ത്രൻ 1kg


Price : ₹40.00 /1kg
96 in stock
Add To Cart

15 മുതൽ 22 കിലോ വരെ തൂക്കം വരുന്ന കുലകൾ ആണ് ഉള്ളത്. കുലകൾ ആയി order place ചെയ്യുന്നവർക്ക് ഏറ്റവും അടുത്ത pointകളിൽ order place ചെയ്ത് 4-5 ദിവസങ്ങൾക്ക് ഉള്ളിൽ delivery ചെയ്യുന്നതാണ്. 


കുലകൾ മൊത്തമായി ആവശ്യം ഇല്ലാത്തവർ വേണ്ടത്ര തൂക്കം എത്രയാണ് എന്ന് order place ചെയ്തു നേരിട്ട് കൃഷി ഭവനിലെ ആഴ്ചചന്തയിൽ വന്നു ഞങ്ങൾഅറിയിക്കുന്ന  സമയത്ത് വന്ന് വാങ്ങാവുന്നതാണ്.


Advance ആയി bulk order place ചെയ്താൽ അങ്ങനെയും എത്തിച്ച് തരുന്നതാണ്..

കർഷകർക്ക് താങ്ങാവുക!

കൃഷി വിജയിപ്പിക്കുക!

കർഷകരേയും!

My Rating

Log In To Add/edit Rating

You Have To Buy The Product To Give A Review

All Ratings


No Ratings Yet